Question: യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ദൗത്യം ഏത് അഗ്നിപർവതത്തിന്റെ ദൃശ്യമാണ് പകർത്തിയത്
A. ഒളിമ്പസ് മോൻസ്
B. വെസ്റ്റ
C. റിയാസില്‍ബിയ
D. മെരാപി
Similar Questions
ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (UK) തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "അജയ വാരിയർ" ("Ajeya Warrior") എത്ര വർഷത്തിലൊരിക്കലാണ് (Biennial) നടത്തപ്പെടുന്നത്?
A. വർഷം തോറും
B. രണ്ട് വർഷത്തിലൊരിക്കൽ
C. മൂന്ന് വർഷത്തിലൊരിക്കൽ
D. നാല് വർഷത്തിലൊരിക്കൽ
കേരള പോലീസ് ടീമിന് ചരിത്രത്തിൽ ആദ്യമായി ഫെഡറേഷൻ കപ്പ് നേടിക്കൊടുത്ത പരിശീലകൻ ആര്